tag:blogger.com,1999:blog-2915919406822287021.post2106761796024004740..comments2023-03-22T17:01:29.407+05:30Comments on പൊറാടത്ത്: ഒരു കുസൃതി ചോദ്യംപൊറാടത്ത്http://www.blogger.com/profile/17653271484369184234noreply@blogger.comBlogger45125tag:blogger.com,1999:blog-2915919406822287021.post-67932542432805929802009-12-25T04:28:56.681+05:302009-12-25T04:28:56.681+05:30എന്താ കുസൃതി ചോദ്യം ചോദിച്ച് മനുഷ്യനെ മക്കാറാക്കാ....എന്താ കുസൃതി ചോദ്യം ചോദിച്ച് മനുഷ്യനെ മക്കാറാക്കാ...
ഞമ്മക്കറിയാം.. പച്ചേങ്കില് പറയൂല...!mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-2915919406822287021.post-51018247977560701992009-11-20T10:01:01.325+05:302009-11-20T10:01:01.325+05:30നല്ല വായന പൊറടത്ത്നല്ല വായന പൊറടത്ത്Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-2915919406822287021.post-2751124352374829382009-11-05T01:40:48.584+05:302009-11-05T01:40:48.584+05:30ഇന്ത്യയുടെ റിസര്‍ച്ച് വെസ്സേല്‍ ആണേല്‍ സാഗര്‍ കന്യ...ഇന്ത്യയുടെ റിസര്‍ച്ച് വെസ്സേല്‍ ആണേല്‍ സാഗര്‍ കന്യ എന്ന് കണ്ണും അടച്ചു പറയാം...പക്ഷെ..നേവിയുടെ......ശരിക്കും ഏതാ?തൃശൂര്കാരന് .....https://www.blogger.com/profile/04194557908825211384noreply@blogger.comtag:blogger.com,1999:blog-2915919406822287021.post-51569078155634220802009-09-14T13:37:29.905+05:302009-09-14T13:37:29.905+05:30എന്റെ ഓര്‍മ്മ ശെരിയാണെങ്കില്‍ കുന്ദംകുളം കല്യാണി ...എന്റെ ഓര്‍മ്മ ശെരിയാണെങ്കില്‍ കുന്ദംകുളം കല്യാണി അമ്മായി.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-2915919406822287021.post-41422819920848723302009-09-09T00:45:48.320+05:302009-09-09T00:45:48.320+05:30Utharam ariyillenkilum, ashamsakal nerunnu...!Utharam ariyillenkilum, ashamsakal nerunnu...!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-2915919406822287021.post-56044176750759060292009-08-11T20:42:40.251+05:302009-08-11T20:42:40.251+05:30ഹ ഹ ഹാ...ഹ ഹ ഹാ...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-2915919406822287021.post-19766761007677233362009-05-05T20:22:00.000+05:302009-05-05T20:22:00.000+05:30കൊച്ചിയില്‍ പണിതു കൊണ്ടിരിക്കുന്ന ഐ . എന്‍. എസ്. വ...കൊച്ചിയില്‍ പണിതു കൊണ്ടിരിക്കുന്ന ഐ . എന്‍. എസ്. വിക്രമാദിത്യ എന്ന വിമാനവാഹിനി ആവും ഏറ്റവും വലുത് 2010 ഇല് പണി തീര്‍ന്നു ഇറങ്ങുമ്പോള്‍.കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-2915919406822287021.post-52487222324118164982009-04-27T15:50:00.000+05:302009-04-27T15:50:00.000+05:30പൊറാടത്ത് മാഷേ
ചോദ്യവും ഉത്തരങ്ങളും വായിച്ചു. കേമ...പൊറാടത്ത് മാഷേ

ചോദ്യവും ഉത്തരങ്ങളും വായിച്ചു. കേമായിട്ടുണ്ട്.

ക്ലീൻഷിപ്പിൽ എല്ലാവരും കയറേണ്ടതാണ്. :)

ഓ.ടോ:

പുതിയ പോസ്റ്റ്കൾ ഒന്നുമില്ലല്ലോബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2915919406822287021.post-58233832168950165502009-01-15T23:54:00.000+05:302009-01-15T23:54:00.000+05:30നന്നായിരിക്കുന്നു!!!!നന്നായിരിക്കുന്നു!!!!മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-2915919406822287021.post-82449088907842381882009-01-15T20:52:00.000+05:302009-01-15T20:52:00.000+05:30friendsshipaano sariyuthharam?sariyuthharam kittiy...friendsshipaano sariyuthharam?sariyuthharam kittiyo?വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-2915919406822287021.post-16660965492505507832009-01-07T16:21:00.000+05:302009-01-07T16:21:00.000+05:30whatever it is wish you ahappy new year.RegardsPoo...whatever it is wish you ahappy new year.
Regards
Poor-mepoor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-2915919406822287021.post-12979940285148415762009-01-05T11:47:00.000+05:302009-01-05T11:47:00.000+05:3008 ഏപ്രില്‍ 2008 08/04/08 ഒരു മാക്രിയെ ഉലത്തിയിട്ട...08 ഏപ്രില്‍ 2008
08/04/08 ഒരു മാക്രിയെ ഉലത്തിയിട്ടിട്ട് ഇതാ ഇപ്പൊഴാ ഉണന്നത് .. കോള്ളാം
ക്രിസ്സ്മസ്സ് ന്യൂയിയര്‍ തീറ്റമത്സരം കാരണം
ബ്ലോഗ് നിരങ്ങാന്‍ ശകലവും നേരം കിട്ടില്ലാ,
ഞാന്‍ വരും മുന്നെ ഉത്തരിച്ചത് ഒട്ടും ശരിയായില്ല.
എബണ്ഡന് മണ്ടത്തരം വിളമ്പാരുന്നു.
പോയില്ലേ ചാന്‍സ് !!
ഇനി 2009-ല്‍ മൂരി ഉലര്‍ത്ത് എങ്കിലും ഇടയ്ക്ക് പോസ്റ്റ് ചെയ്യണേ
അപ്പോ ഹാപ്പി ക്ലീന്‍ ഷിപ്പ്, ഫ്രണ്ട്ഷിപ്പ് !!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2915919406822287021.post-60057288619864788462009-01-05T09:15:00.000+05:302009-01-05T09:15:00.000+05:30നിരൻ..അങ്ങോർ പറഞ്ഞ ഉത്തരം (കുസൃതിയല്ലാത്തത്) ശരി ത...നിരൻ..

അങ്ങോർ പറഞ്ഞ ഉത്തരം (കുസൃതിയല്ലാത്തത്) ശരി തന്നെ. അത് തുടക്കത്തിലേ തന്നെ ശിവ പറഞ്ഞിട്ടുണ്ട്.

പിന്നെ, ലഫ്റ്റ്നന്റ് അല്ലേ.. കുസൃതിയൊന്നും ഇല്ലായിരിയ്ക്കും.. :)പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-2915919406822287021.post-17191535058862743792009-01-05T09:10:00.000+05:302009-01-05T09:10:00.000+05:30പൊറൂ..കുസൃതിച്ചോദ്യത്തിന്റെ ഉത്തരം ബഹുകേമം :)എല്ലാ...പൊറൂ..

കുസൃതിച്ചോദ്യത്തിന്റെ ഉത്തരം ബഹുകേമം :)
എല്ലാരും തോറ്റു തൊപ്പിയിട്ടു.

ലഫ്റ്റനന്റ് എന്റെ പ്രായമുള്ളവനാ. എന്റെ ഒപ്പം പഠിച്ച കക്ഷി. ഇപ്പോള്‍ വെളിയിലാണ് പൊറാടത്തിനെപ്പോലെ.

ഒരു കാര്യം പറയൂ. അന്ത ലഫ്റ്റനന്റ് പറഞ്ഞ ഉത്തരം ശരിയാണോ ? ഐ മീന്‍ കുസൃതിയല്ലാത്ത ഉത്തരം ?

നമുക്ക് ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ചില കുസൃതിച്ചോദ്യങ്ങളൊക്കെ വേണം കേട്ടോ ?

അല്ലാതെന്താ രസം ബൂലോകത്ത്.

അപ്പോ ശരി എല്ലാം പറഞ്ഞതുപോലെ :) :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2915919406822287021.post-74503362923054774262009-01-05T08:12:00.000+05:302009-01-05T08:12:00.000+05:30സുഹൃത്തുക്കളേ....ഇതുവരെ വന്ന് രസകരമായ പല ഉത്തരങ്ങള...സുഹൃത്തുക്കളേ....

ഇതുവരെ വന്ന് രസകരമായ പല ഉത്തരങ്ങളും തന്ന എല്ലാവർക്കും നന്ദി.. ശരിയുത്തരം ആരും ഇതുവരെ തന്നിട്ടില്ല. നിരക്ഷരനിലായിരുന്നു ഒരു ചെറു പ്രതീക്ഷ. എന്നാലും ആ ലഫ്റ്റനന്റിന്റെ കാര്യം.. പോട്ടെ, പയ്യനല്ലേ..

കുറുമാനേ.... മാപ്രാണം ഷാപ്പ് മരക്കാൻ പറ്റുന്നില്ല അല്ലേ.. :)

ഉത്തരം അറിയാൻ പലപ്പോഴായി വന്ന ശിവയ്ക്കും ഫൊളോഅപ് ചെയ്ത് ഇരിയ്ക്കുന്ന ചങ്കരനും നന്ദി

ഉത്തരത്തിന്റെ ഒരു കഷണം അറിഞ്ഞോ അറിയാതെയോ ഭദ്ര പറഞ്ഞിട്ടുണ്ട്.

ഇനി ഉത്തരം ഞാൻ തന്നെ പറയാം..

പോസ്റ്റ് തുടങ്ങിയത് ഇങ്ങനെയായിരുന്നു

ഒന്നര മാസത്തോളമായി തുടരുന്ന ഏകാന്തവാസത്തിന് തിരശ്ശീല വീഴാൻ പോകുന്ന സന്തോഷത്തിൽ, ഇന്നലെ വൈകീട്ട് നാട്ടിൽ പോക്കിന്റെ ചില ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരുന്നപ്പോഴാണ് ഈ ചോദ്യം മനസ്സിലേയ്ക്ക് ഓടിയെത്തിയത്...

നാട്ടിൽ പോകുന്നതിന്റെ തലേന്ന് വീട് വൃത്തിയാക്കിക്കൊണ്ടിരുന്നപ്പോഴാണ് ഈ പഴയ കാര്യം ഓർമ്മ വന്നത്. അതെ.. “CLEANSHIP" IS THE BIGGEST SHIP IN INDIAN NAVY.

പട്ടാളത്തിൽ പൊതുവെ വൃത്തി കൂടുതലായിരിയ്ക്കും. എന്നാലും നേവിയിൽ, പ്രത്യേകിച്ച് കപ്പലിൽ,വളരെ കുറഞ്ഞ സ്ഥലത്ത് കൂടുതൽ പേർ താമസിയ്ക്കുന്നതു കൊണ്ടും ശുദ്ധജലത്തിന്റെ ലഭ്യത കുറവും മറ്റും കാരണം വൃത്തികേട് അധികമാവാൻ സാധ്യത ഉണ്ട്. ഇത് കണക്കിലെടുത്തായിരിയ്ക്കും നേവിയിൽ ക്ലീൻഷിപ്പിന് ഇത്ര പ്രാധാന്യം ഉള്ളത്.പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-2915919406822287021.post-38284387918665920382009-01-05T07:52:00.000+05:302009-01-05T07:52:00.000+05:30ഇന്നും ഉത്തരം ഇല്ലേ?ഇന്നും ഉത്തരം ഇല്ലേ?siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-2915919406822287021.post-8208998859403318532009-01-05T04:03:00.000+05:302009-01-05T04:03:00.000+05:30കുറച്ചു ദിവസമായി എന്നും വന്നുനോക്കുന്നു, പൊറാടത്ത്...കുറച്ചു ദിവസമായി എന്നും വന്നുനോക്കുന്നു, പൊറാടത്ത് ഉത്തരം പറയുന്ന ലക്ഷണമില്ല.
എല്ലാരേം പറ്റിച്ചേ എന്നോമറ്റോ പറയുമോ?
ഫോളോഅപ്പില്‍ കണ്ണും നട്ട് കാത്തിരിക്കാം.ചങ്കരന്https://www.blogger.com/profile/15438402034738276843noreply@blogger.comtag:blogger.com,1999:blog-2915919406822287021.post-43150180600571791742009-01-03T20:51:00.000+05:302009-01-03T20:51:00.000+05:30പോറാടത്തേ...എനിക്ക് സുഹൃത്തിന്റെ (ലഫ്റ്റനന്റ് ശേഷ...പോറാടത്തേ...

എനിക്ക് സുഹൃത്തിന്റെ (ലഫ്റ്റനന്റ് ശേഷഗിരി ഷേണായ് )മറുപടി കിട്ടി.

ഐ.എന്‍.എസ്. വിരാട് ആണുപോലും ഏറ്റവും വലിയ നേവി ഷിപ്പ്.

ഐ.എന്‍.എസ്.വിക്രമാദിത്യ കമ്മീഷന് ചെയ്തുകഴിഞ്ഞാല്‍ അതായിരിക്കുമത്രേ നേവിയുടെ ഏറ്റവും വലിയ ഷിപ്പ്.

ഇപ്പറഞ്ഞത് ശരിയാണെങ്കില്‍ അതിന്റെ ക്രഡിറ്റ് മുഴുവന്‍ എനിക്ക്. ശരിയല്ലെങ്കില്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്ത്വവും ലഫ്റ്റനന്റ് ഷേണായിക്ക് :) :)

അതൊന്നുമല്ല പൊറൂ വിഷയം. ഈ ഉത്തരം അധവാ ശരിയാണെങ്കില്‍ത്തന്നെ ഇതിലെ രസകരം എന്ന് പറയുന്ന സംഭവം എന്താണെന്ന് ആലോചിച്ചിട്ട് ഒരു പിടീം കിട്ടുന്നില്ല.

സഹായിക്കൂ...പ്ലീസ്... :) :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2915919406822287021.post-6244341296804586562009-01-03T19:49:00.000+05:302009-01-03T19:49:00.000+05:30എനിക്കിതുവരെ സുഹൃത്തിന്റെ മറുപടി കിട്ടിയിട്ടില്ല പ...എനിക്കിതുവരെ സുഹൃത്തിന്റെ മറുപടി കിട്ടിയിട്ടില്ല പൊറൂ... കക്ഷീടെ ന്യൂ ഇയര്‍ ഹാങ്ങ് ഓവര്‍ കഴിഞ്ഞിട്ടില്ലെന്ന് തോന്നുന്നു :)

ഉത്തരം പുറത്താന്‍ തിരക്ക് കൂട്ടല്ലേ ?നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2915919406822287021.post-5614655775548719372009-01-03T14:14:00.000+05:302009-01-03T14:14:00.000+05:30ക്ലീന്‍ ഷിപ്പായിരിക്കുന്ന ഫ്രന്ഷിപ്പും ഒരു ബിഗ്ഗെ...ക്ലീന്‍ ഷിപ്പായിരിക്കുന്ന ഫ്രന്ഷിപ്പും ഒരു ബിഗ്ഗെസ്റ്റ് ഷിപ്പാണോ മാഷെ????????????

ഇന്ത്യന്‍ നേവിയില്‍ മാത്രം അല്ല ജീവിത ത്തിലും ....Anonymousnoreply@blogger.comtag:blogger.com,1999:blog-2915919406822287021.post-82019099466093600252009-01-03T09:15:00.000+05:302009-01-03T09:15:00.000+05:30ഉത്തരം എവിടെ?ഉത്തരം എവിടെ?siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-2915919406822287021.post-66707941562679304652009-01-02T11:28:00.000+05:302009-01-02T11:28:00.000+05:30INS WORSHIPMAPRANAM SHIP:)INS WORSHIP

MAPRANAM SHIP:)കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-2915919406822287021.post-38451564604733061552009-01-01T07:19:00.000+05:302009-01-01T07:19:00.000+05:30ഇനി ഉത്തരം അറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം, അപ്പോ...ഇനി ഉത്തരം അറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം, അപ്പോള്‍ നാളെ..ഓക്കെ....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-2915919406822287021.post-23093647612116729112008-12-31T09:20:00.000+05:302008-12-31T09:20:00.000+05:30ശിവ.. അതും ഒരു ഷിപ് തന്നെ. നേവിയിൽ വേറെയും ഷിപ്പുക...ശിവ.. അതും ഒരു ഷിപ് തന്നെ. നേവിയിൽ വേറെയും ഷിപ്പുകൾ ഉണ്ട്. example, payship.. എന്നാലും, ബിഗ്ഗസ്റ്റ് ഇതൊന്നുമല്ല. വീണ്ടും വന്നതിൽ വളരെ സന്തോഷം..

നൊമാദ്.. ആശംസകൾ സ്വീകരിച്ചിരിയ്ക്കുന്നു. തിരിച്ചും പുതുവത്സരാശംസകൾ

നിരക്ഷരൻ.. കാപ്പിൽ ഷിപ്... ഹ ഹ.. അത് കലക്കി. പിന്നെ, 50 കമന്റോ... ആ നാവ് പൊന്നാവട്ടെ :)

ഉത്തരം പറയാൻ എനിയ്ക്കും മുട്ടീട്ട് വയ്യ. എന്തായാലും ഒരു ദിവസം കൂടി കാക്കാം അല്ലേ..

അപ്പോ ഉത്തരം അടുത്ത വർഷം.. എല്ലാവർക്കും Happy Year 2009പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-2915919406822287021.post-49489448969041064502008-12-31T08:50:00.000+05:302008-12-31T08:50:00.000+05:30ഐ.എന്‍.എസ്. കാപ്പില്‍ ഷാപ്പ്.സോറി കാപ്പില്‍ ഷിപ്പ്...ഐ.എന്‍.എസ്. കാപ്പില്‍ ഷാപ്പ്.
സോറി കാപ്പില്‍ ഷിപ്പ്.

ഞാനൊരു നേവി സുഹൃത്തിന് മെയില്‍ അയച്ചിട്ടുണ്ട്. ഉത്തരം കിട്ടിയാല്‍ 50 കമന്റ് ഇവിടെ കഴിയുന്ന സമയത്ത് ഞാനത് പൊട്ടിക്കും. അതിനപ്പുറം പിടിച്ചുനില്ക്കാന് എനിക്കാവില്ല പൊറൂ.... :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.com